SPECIAL REPORTഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ പ്രവേശനം നേടി; പ്രവേശനം നേടാനായി പൊലീസ് അകമ്പടിയോടെ കുട്ടികളുമായി എത്തിയ വാഹനം തടഞ്ഞ് കെഎസ്യു, എംഎസ്എഫ് പ്രവര്‍ത്തകര്‍; നടപടി വേദനാജനകമെന്ന് ഷഹബാസിന്റെ പിതാവ്സ്വന്തം ലേഖകൻ5 Jun 2025 4:24 PM IST